എമിറേറ്റ്സ് ഇംഗ്ലീഷ് സ്പീക്കിങ് സ്കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി.
മലയാളം വായിക്കുമെങ്കിലും എഴുതുവാന്‍ പഠിച്ചുവരുന്നതേയുള്ളൂ.
ഇപ്പോ..ഞാന്‍ പറയുന്നു, പപ്പ ടൈപ്പ് ചെയ്തു തരുന്നു. വൈകാതെ
ഞാന്‍ തന്നെ എഴുതിത്തുടങ്ങും. എനിക്ക് കൂട്ട്, അനുജന് അന്‍സില്‍ സുല്‍ത്താന്‍.